Our Services

Detail description about Farm

വി. ബി. 380 ഇനം, പിടക്കോഴികൾ

വി.ബി.380 ഇനം, പിടക്കോഴികളെയാണ്‌ ജനനി പൗൾട്രി ഫാം ഉപഭോക്താക്കൾക്ക് നല്കുന്നത്. 45 ദിവസം പ്രയമായ കോഴികൾക്ക് 5 വാക്സിനുകളും 90 ദിവസം പ്രയമായ കോഴികൾക്ക് 8 വാക്സിനുകളും ജനനി പൗൾട്രി ഫാം നല്കിവരുന്നു. ചുണ്ട്‌ കട്ട് ചെയ്യുന്നു. കരിങ്കോഴിയും കരിങ്കോഴി മുട്ടയും ഉണ്ട്. വിവിധ തരത്തിലുള്ള കോഴിക്കൂടുകളും കമ്പനി നല്കുന്നുണ്ട്, ടോപ്പ് റൂഫും വേസ്റ്റ് ട്രേയും കൂടിന്റെ പ്രത്യേകതകളാണ്‌.

Some More Services

കോഴി/വില

45 ദിവസം പ്രായമായ കോഴിക്ക് 160/- രൂപ.
60 ദിവസം പ്രായമായ കോഴിക്ക് 190/- രൂപ.
90 ദിവസം പ്രായമായ കോഴിക്ക് 310 /- രൂപ.
120 ദിവസം പ്രായമായ കോഴിക്ക് 420/- രൂപ.
മുട്ട ഇട്ടു തുടങ്ങിയതിന് ശേഷം 12 മാസം continuous മുട്ട ഇടും. പിന്നീട് മുട്ടയുടെ ratio കുറഞ്ഞുവരും.

കൂട്/ഇനം

12 , 24, 48, 96 കോഴികളെ ഇടാനുള്ള കൂടുകളും വലിയ ഫാർമുകളും set ചെയ്തുകൊടുക്കുന്നു.

സ്‌പെഷ്യൽ കൂട്

12, 24ന്റെ സ്പെഷ്യൽ ടൈപ്പ്‌ കൂടിന്‌ പവർ കോട്ടിംഗ് ആംഗിൾ ബോഡിയാണുള്ളത്. ട്രേയും റൂഫും എഫ്.ർ.പി നിർമ്മിതമായതിനാൽ ചൂട് കൂറയ്ക്കുന്നു.

90ന്റെ കൂട്

96ന്റെ കൂടിന്‌ 14 അടി നീളവും 12 അടി വീതിയുമുള്ള ഷെഡ് കൂടി നല്കി വരുന്നു. നാലുവശവും ഗ്രിൽ വെച്ച് വെൽഡ് ചെയ്തതും നെറ്റ് കൊണ്ട് നിർമ്മിച്ചതുമായ ഷെഡ്, മുകളിൽ റൂഫ്‌, ഡോർ സഹിതം. മുട്ട ഇടാറായ 96 കോഴി 24 അറകളോട് കൂടിയ കൂട് , വില 1,46,000/-രൂപ .

കോഴിയും കൂടും(ഇനം/വില)

12 ന്റെ കൂട്: 6 ,500/-
24ന്റെ കൂട് : 8,500/-
48ന്റെ കൂട് : 14,500/-
96ന്റെ കൂട് : 25,400/-
ഇത് കൂടാതെ പല മൊടലുകളും ജനനി പൗൾട്രി ഫാം ചെയ്യ്തുകൊടുക്കപ്പെടുന്നതാണ്.

കോഴി-കൂട്(വില)

16ന്റെ സ്പെഷ്യൽ (വെസ്റ്റ് ട്രേ റൂഫും ) 16 ന്റെ കൂട് : 12,750/- കോഴി 2,400/- മൊത്തം : 15,150/- 24ന്റെ സ്പെഷ്യൽ (വെസ്റ്റ് ട്രേ റൂഫും ) 24ന്റെ കൂട് : 16,300/- കോഴി 3,600/- മൊത്തം : 19,900/-

സ്‌പെഷ്യൽ കൂട്(വില)

24ന്റെ ട്യൂലെക്സ് സ്പെഷ്യൽ ടൈപ്പ്‌ കൂടിന്‌ വേസ്റ്റ് ട്രേയും റൂഫും മാത്രമല്ല ഔട്ട് ഷട്ടർ കൂടി നല്കുന്നുണ്ട്.
24ന്റെ കൂട് : 22,000/- കോഴി 3,600/- മൊത്തം : 25,600/-

Special Services

From our Farm

Poultry Equipments

© 2017 Janani Poultry Farm Equipments, Karunagappally, Kollam. +(91) 9526170970. All rights reserved | Powered by IT City Technologies